വാർത്തകളും ലേഖനങ്ങളും
ബ്ലോക്ക് പഞ്ചായത്ത് ഭൂപടം

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഭൂപടം

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താഴെ പറയുന്ന ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:

  • തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
  • വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
  • മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
  • നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
  • പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്

 

                           

Image removed.

MAP