ബ്ലോക്ക് പഞ്ചായത്ത് ഭൂപടം
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഭൂപടം
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താഴെ പറയുന്ന ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:
- തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
- വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
- മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
- നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
- പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്